Question ? +91-85470 44220
Home Article Malayalam Photography News Latest Photography News Wild life photography camp

ARTICLES

All

Camera and Lenses

Photography Inspire

Photography Jobs

Photography News

Photography Tips

Enquiry

I Agree to the Terms & Privacy policy

creativehut-ajax-loader
ABOUT THE INSTITUTE
creativehut-institute-of-photography.jpg

Traditional Gurukulam concept of Learning, Exploring and Discovering.

creative-hut-green-first KNOW MORE creative-hut-green-second
FREE NEWSLETTER

വൈല്ഡ് ലൈഫ് ഫോട്ടോഗ്രാഫി ക്യാമ്പ്

9th Apr 2015

fb gplus twitter Kerala-Lalithakala-Akademi-photography-camp.jpg
കാട്ടിലെ ജീവിതവും കാടിന്റെ  സൗന്ദര്യവും സ്വാഭാവികമായി പകര്ത്താ ന്‍ കേരള ലളിതകലാ അക്കാദമിയും വനം വകുപ്പും ചേര്ന്ന് ‍ അവസരമൊരുക്കുന്നു. നവംബര്‍ 21 ന് രാവിലെ 10.30 ന് ബഹു: വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍   രാധാകൃഷ്ണന്‍ ഉദ്ഘാടനം  നിര്വകഹിക്കുന്നതോടെ മൂന്നാറില്‍ ആരംഭിക്കുന്ന ക്യാമ്പ് 23 ന് ഉച്ചയോടെ സമാപിക്കും.15 ഫോട്ടൊഗ്രാഫര്മാഭര്ക്കാ ണ് അവസരം ലഭിക്കുന്നത്. ഫുള്‍ ഫ്രെയിം ക്യാമറയും 200 mm  ലെന്സോല അതിലേറെ പ്രയോജനപ്രദമായ ലെന്സോം ഉള്ളവര്‍ മാത്രം അപേക്ഷിച്ചാല്മതതി. കൈവശമുള്ള ക്യാമറയുടെയും  ലെന്സി ന്റെലയും വിശദവിവരങ്ങള്‍ , വൈല്ഡ്   ലൈഫ് ഫോട്ടോഗ്രാഫിയിലുള്ള  മുന്പയരിചയം തെളിയിക്കുന്ന രണ്ട് ഫോട്ടോകളുടെ സ്കാന്‍ ചെയ്ത കോപ്പി എന്നിവ അപേക്ഷ യോടൊപ്പം ചേര്ക്ക ണം. അപേക്ഷ നവംബര്‍ 10 ന് മുന്പ്m നല്കപണം. തിരഞ്ഞെടുക്കപ്പെടുന്നവര്ക്ക്  വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആതിഥ്യമൊരുക്കും. ഈ ദിവസങ്ങളില്‍ എടുക്കുന്ന എല്ലാ ചിത്രങ്ങളും അക്കാദമിക്കും വനം വകുപ്പിനും കൈ മാറണം. അക്കാദമി 10000 രൂപ വീതം പ്രതിഫലം നല്കും . 
 
പങ്കെടുക്കുന്ന എല്ലാവര്ക്കും  അക്കാദമി സര്ട്ടി ഫിക്കറ്റ് നല്കും .  തിരെഞ്ഞെടുക്കപ്പെടുന്ന ഫോട്ടോഗ്രാഫുകളുടെ പ്രദര്ശ്നം വനം വകുപ്പിന്റെെ സഹകരണത്തോടെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുമെന്ന്‍ അക്കാദമി ചെയര്മാതന്‍ കെ. എ. ഫ്രാന്സിനസ്, സെക്രട്ടറി എം. കെ ഷിബു , ചിത്ര കൃഷ്ണന്കു്ട്ടി എന്നിവര്‍ അറിയിച്ചു.
 
കുടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0487-2333773
creativehut-arrow-dark-green

Top English Articles

creativehut-arrow-dark-green

Top Malayalam Articles

Know

Article

Connect

Gallery

Resources

Contact

CREATIVE HUT

Question ? +91-85890 85220

Copyright © 2014 Creative hut Institute of Photogrpahy, All Rights Reserved

Know

More

Read

Article

Connect

People

View

Gallery

Find

Resources

creative hut
Question ? +91-85470 44220

Copyright © 2014 Creative hut Institute of Photography, All Rights Reserved