Question ? +91-85470 44220
Home Article Malayalam Photography Tips Wildlife Photography wildlife photography vacancy

ARTICLES

All

Camera and Lenses

Photography Inspire

Photography Jobs

Photography News

Photography Tips

Enquiry

I Agree to the Terms & Privacy policy

creativehut-ajax-loader
ABOUT THE INSTITUTE
creativehut-institute-of-photography.jpg

Traditional Gurukulam concept of Learning, Exploring and Discovering.

creative-hut-green-first KNOW MORE creative-hut-green-second
FREE NEWSLETTER

വന്യജീവി ഫോറ്റൊഗ്രഫിയിലുടെ എങ്ങനെ നിങ്ങൾക്കു ഉയരങ്ങൾ കീഴടക്കാം

9th Apr 2015

fb gplus twitter wildlifephotography.jpg

Photo & Text : Abin Alex

ഇന്ന് ലോകം ഒട്ടാകെ നൂറു കണക്കിന് ആസ്വാദകർ ഉറ്റു നോക്കുന്ന ഒരു മേഘലയാണ് വൈൽഡ്‌ ലൈഫ് ഫോട്ടോഗ്രഫി .എന്നാൽ ഈ മെഘലയിലൂടെ ഒരു ജോലിയോ വരുമാനമോ എങ്ങനെ കണ്ടെത്താം എന്ന് അധികം ആർകും അറിയില്. ഫൊറ്റൊഗ്രഫിയിലെ മറ്റു എല്ലാ മെഘലകലെക്കാലും പണം കൂടുതൽ മുടക്കേണ്ട മേഘലയാണ് വൈൽഡ്‌ലൈഫ് ഫോട്ടോഗ്രഫി എന്നാൽ എത്രയും തന്നെ പണം വരുമാനമുള്ള മേഘലയാണോ ഇതു? എന്ന് പൊതുവേ ജനങ്ങൾക് സംശയം ഉണ്ടാവും വൈൽഡ്‌ ലൈഫ് ഫൊറ്റൊഗ്രഫിയിലൂടെ നിങ്ങള്ക് എങ്ങനെ വരുമാനം കണ്ടെത്താം ഇതാ ചില മാർഗങ്ങൾ

വൈൽഡ്‌ലൈഫ് ഫോട്ടോജർനലിസ്റ്റ്

ഒരു വൈൽഡ്‌ ലൈഫ് ഫോട്ടോജർനലിസ്റ്റ് അവുന്നതിനു വേണ്ടി ആദ്യം തന്നെ ഈ മേഘലയിൽ നിങ്ങൾ ഒരു നല്ല പേര് ഉണ്ടാക്കി എടുക്കണം. അതിനു വേണ്ടിനിങ്ങൾ എല്ലാ വൈൽഡ്‌ ലൈഫ് ഫോട്ടോ മാസികകളും വായിക്കുകയും അതിലേക് നിങ്ങൾ എടുത്ത ചിത്രങ്ങൾ അയക്കുകയും വേണം. പിന്നീടു നിങ്ങൾ ജോലിക്ക് അപേക്ഷിക്കുമ്പോൾനിങ്ങളുടെ കൈവശം നിങ്ങൾ എടുത്ത ചിത്രങ്ങളുടെ ശേഖരം അഥവാ പോർട്ട്‌ഫോളിയിയോ വേണം ഇതിന്റ്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിങ്ങളെ തിരഞ്ഞെടുക്കുക . കീഴിൽ പഠിക്കുകയോ ഫോട്ടോഗ്രഫി സ്കൂളുകളിൽ പോയി പഠികുകയോ ചെയ്യണം . അല്ലാതെ നിങ്ങൾ എടുക്കുന്ന ഫോട്ടോ ഒന്നും നിങ്ങൾക്ക് നല്ലത്‌ കിട്ടില്ല . പോർട്ട്‌ഫോളിയിയോ നന്നായിരിക്കാൻ വേണ്ടി ഈ മേഘലയിൽ പ്രാവീണ്യം തെളിയിച്ചവരുടെ വർകുകൾ കാണുകയും അവർ നടത്തുന്ന വർക്ക്‌ഷോപുക്കളിൽ പങ്കെടുക്കുകയും ചെയുക

എങ്ങനെ നിങ്ങൾക്കു നിങ്ങളുടെ ചിത്രങ്ങൾ വിൽക്കാം?

നിങ്ങൾ ഒരു വൈൽഡ്‌ ലൈഫ് ഫൊട്ടൊഗ്രഫെർ ആണെങ്കിൽ നിങ്ങൾ എടുത്ത ചിത്രങ്ങൾ എങ്ങനെ ആവശ്യക്കാരിലേക്ക്‌ എത്തിക്കാം .? ഒരിക്കലും നിങ്ങൾ നിങ്ങൾ എടുത്ത ചിത്രതിന്റ്റെ പ്രിൻറ്റ്‌ അല്ല വില്കുന്നത് പകരം ചിത്രത്തിന്റെ കോപ്പി ആണ് വില്കുന്നത് . ഇൻടെർനെറ്റ് മുഖേന വിൽകുന്നതനു ഈറ്റവും പ്രമുഖമായ വഴി ഇതിനായി ഇന്റെർനെറ്റിൽ വിവിധ സ്റ്റോക്ക്‌ ഫോട്ടോ വെബ്‌സൈറ്റുകൾ ഉണ്ട് . ഈ സ്റ്റോക്ക്‌ ഫോട്ടോ സൈറ്റുക്കൾ ലോകത്തിന്റെ നാനഭാഗത്തുള്ള വൈൽഡ്‌ലൈഫ് മാസികകളിലേക്കും മറ്റു വൈൽഡ്‌ലൈഫ് ജർണലുകളിലെക്കും നിങ്ങളുടെ ചിത്രങ്ങൾ വില്കുകയും ചെയ്യുന്നു ഇതിൽ നിന്നും ലഭിക്കുന്ന കാശിന്റെ ഒരു നല്ല ഓഹരി ഈ വെബ്‌സൈറ്റുകൾ എടുക്കുമെങ്കിലും നല്ല വില ലഭിക്കും

വൈൽഡ്‌ലൈഫ് ടൂറുകളും വർക്ക്‌ഷോപ്പുകളും സംഘടിപ്പികുക

വൈൽഡ്‌ലൈഫ് ഫോട്ടോഗ്രഫിയിലുടെ വരുമാനം കണ്ടെത്താനുള്ള മറ്റൊരു മാർഗമാണ് വർക്ക്ഷോപുകളും ടൂറുകളും പക്ഷെ ടൂറുകളും വർകശോപ്പുകളും നടത്തണം എങ്കിൽ നിങ്ങൾ പ്രശസ്തനായ ഒരു വൈൽഡ്‌ലൈഫ് ഫോട്ടോഗ്രഫെർ ആകണം അത് കഴിഞ്ഞാൽ നിങ്ങള്ക്ക് സ്വന്തമായി പ്രശസ്തമായ നാഷണൽ പാർകുകലിലെകും മറ്റു വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലെകും നിങ്ങളുടെ കൂടെ വന്നു പഠിക്കുവാൻ ആഗ്രഹമുള്ള ഈ മേഖലയോട് താത്പര്യമുള്ള ആളുകളെയും കൂട്ടി ടൂര് പോകാം ഈ വരുന്ന ആളുകളിൽ നിന്നും ഒരു ഫീസ്‌ ആയി പണവും വാങ്ങാം . നിങ്ങൾ വളരെ നല്ലൊരു വൈൽഡ്‌ലൈഫ് ഫൊറ്റൊഗ്രഫെർ ആയിരിക്കെ നിങ്ങൾ എടുക്കുന്ന ക്ലാസുകൾ അഥവാ വാർക്ശോപുകൾ മുഖേനയും നിങ്ങള്ക് പണം സംബാധിക്കാം

പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫോട്ടോഗ്രഫി | ബേസിക് ഫോട്ടോഗ്രഫി ഫോട്ടോ ജര്‍ണലിസം | പ്രോഡക്റ്റ് ഫോട്ടോഗ്രഫി | വൈല്‍ഡ്‌ ലൈഫ് ഫോട്ടോഗ്രഫി | ഫാഷന്‍ ഫോട്ടോഗ്രഫി | ഫുഡ്‌ ഫോട്ടോഗ്രഫി |  വെഡ്ഡിങ് ഫോട്ടോഗ്രഫി | സ്റ്റുഡിയോ ഫോട്ടോഗ്രഫി & വീഡിയോ ഗ്രാഫി കോഴ്സുകൾക്ക് അഡ്മിഷൻ അരംഭിച്ചിരിക്കുന്നു. www.creativehut.org | +91 85 470 44 220

creativehut-arrow-dark-green

Top English Articles

creativehut-arrow-dark-green

Top Malayalam Articles

Know

Article

Connect

Gallery

Resources

Contact

CREATIVE HUT

Question ? +91-85890 85220

Copyright © 2014 Creative hut Institute of Photogrpahy, All Rights Reserved

Know

More

Read

Article

Connect

People

View

Gallery

Find

Resources

creative hut
Question ? +91-85470 44220

Copyright © 2014 Creative hut Institute of Photography, All Rights Reserved