STUDENTS

Malappuram,Kerala
It was very Good. We had practicals, tour and the time I had spend here was excellent.


Amithkumar
ID - 201302033

MAJOR:
Photography
COURSE:
Diploma In Photography
AREA:
Photojournalisam
HOMETOWN:
Ernakulam, Kerala
Education:
PG Diploma in Journalism
“ എഴുത്തിനോടുള്ള എന്റെത തീരാത്ത അഭിനിവേശത്തിനിടയില്‍ എപ്പോഴോ അതോ അതിനോടോപ്പമോ എന്നിലേക്കെത്തിയ ഫോട്ടോഗ്രാഫി എന്ന ചിന്തയെ, അത് പഠിക്കണം കൂടുതല്‍ അടുത്തറിയണം എന്ന ആഗ്രഹത്തെ സഫലീകരിക്കുകയായിരുന്നു ഞാന്‍ ഇവിടെ. എന്നും വിദ്ധ്യാര്ത്ഥിക ആയിരിക്കണം എന്ന ചിന്ത പുതിയവയെ കണ്ടെത്തുവാനും പഠിക്കാനും എന്നെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ഫോട്ടോഗ്രാഫി പഠനത്തിനായി ഇന്ത്യ ഒട്ടാകെയുള്ള ഇന്സ്റ്റി റ്റ്യൂട്ട്കളുടെ വെബ് സൈറ്റുകളില്‍ രാത്രിയും പകലും കയറിയിറങ്ങി തപ്പുന്നതിനിടയില്‍ ക്രിയേറ്റീവ് ഹട്ട് എന്ന പേര് എപ്പോഴോ വന്നെത്തുകയായിരുന്നു. കേരളത്തില്‍ ദിവസവും വന്നുപോകാവുന്ന അകലത്തില്‍ , അതിലുമപ്പുറം സാമ്പത്തികം കണക്കിലെടുത്താല്‍ കൈയില്ഒഅതുങ്ങുന്നവിധം അങ്ങനെ ക്രിയേറ്റീവ് ഹട്ടില്‍ വന്നെത്തി 6 മാസം...... ഇന്നലെ വന്ന് ഇന്നുപടിയിറങ്ങുംപോലെ തോന്നുന്നു. ഇവിടെആയിരുന്ന സമയത്ത് ഇവിടെ എത്തിയിട്ട് ഒരുപാട് നാളുകളായി എന്ന് തോന്നിച്ചിരുന്നു. കവിസനും ഭാസ്കറും ഗസലും ഐസക്കും കിച്ചുവും സാറും മേഡവും അടങ്ങുന്ന കുടുംബത്തിലേക്ക്ഞാനും. അനുഭവിച്ചറിയുന്നവയെ മാത്രമാണ് അനുഭവം എന്ന് പറയാന്കലഴിയുന്നത് . അതിനാല്‍ അനുഭവങ്ങളുടെ നീണ്ട പട്ടിക തന്നെയാണുള്ളത്. എഴുതിത്തീര്ക്കാഭന് ഈ താളുകള്‍ മതിയാവില്ല എന്നത് എന്റെയ എഴുത്തിനെ ചുരുക്കാന്‍ പ്രേരിപ്പിക്കുന്നു. ഈ യാത്രയില്‍ എന്നോടൊപ്പമുണ്ടായിരുന്ന എല്ലാവരോടും ഹൃദയത്തിന്റെക ഭാഷയില്‍ നന്ദി പറയുന്നു. എന്നില്നിന്നുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്ക്ക്് മാപ്പ് ചോദിക്കുന്നു. എന്നെ പിന്തുടര്ന്ന്ു ഇവിടെ എത്തുന്നവര്‍ക്ക് നല്കാകന് ഒന്ന് രണ്ടു വാചകങ്ങള്‍ താഴെ കുറിക്കുന്നു. No matter how great the talent or efforts , Some things just take time you can’t produce a baby in one month by making nine women pregnant. By Warren Buffel ഈ വാചകങ്ങളില്‍ എല്ലാം അടങ്ങിയിട്ടുണ്ട് . എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. പക്ഷെ ഈ വാചകങ്ങളിലെ അനുഭവസത്തയെ ബഹുമാനിക്കണം.