Question ? +91-85470 44220
Home Photographers

Jaijith

STUDENTS

Enquiry

I Agree to the Terms & Privacy policy

creativehut-ajax-loader
what students say ?
Melbin-John
Melbin John

Trivandrum, Kerala

Well, first of all thank you so much for this great opportunity to learn photography. It really helped me to polish my skills. Now I am so confident and the way you both taught us was excellent. Again

green-icon-first KNOW MORE green-icon-second
FREE NEWSLETTER

Jaijith

ID - 201407003

Jaijith
MAJOR:

Photography

COURSE:

Diploma In Photography

AREA:

Photojournalisam

HOMETOWN:

Kollam, Kerala

Education:

BA in Sociology

എനിക്ക് ക്രിയേറ്റീവ് ഹട്ട് എന്ന സ്ഥാപനത്തെക്കുറിച്ച് നല്ല അഭിപ്രായമാണ്. ഈ സ്ഥാപനത്തില്‍ ഞാന്‍ വരുവാനുണ്ടായ സാഹചര്യം ഫോട്ടോഗ്രാഫി യോടുള്ള എന്റെസ അമിതമായ സ്നേഹമാണ്. ഈ സ്ഥാപനത്തില്‍ നിന്നാണ് ഞാന്‍ ആദ്യമായി ഫോട്ടോഗ്രാഫിയുടെ അനന്തമായ വിവരങ്ങള്‍ മനസിലാക്കുന്നത്. ഫോട്ടോഗ്രാഫിയുടെ ചരിത്രം മുതല്‍ ഫോട്ടോഗ്രാഫിയും ക്യാമറയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്ഥാപനത്തിലെ അദ്ധ്യാപകര്‍ എനിക്ക് മനസ്സിലാക്കിതന്നു. കൂടാതെ എന്റെ ജീവിതത്തിലെതന്നെ ഒരു വഴിത്തിരിവായി മാറുവാന്‍ സഹായിക്കുന്ന ഒരു ജോലിയും എനിക്കിവിടെ പഠിച്ചതുമൂലം ലഭിച്ചിട്ടുണ്ട്. അതിന് വളരെയേറെ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. ഈ സ്ഥാപനത്തിലെ ചുറ്റുപാടിനെക്കുറിച്ചാണ് ഇനി പറയാനുള്ളത്. ഇവിടുത്തെ അന്തരീക്ഷവും സ്ഥാപനത്തിന്റെക മുന്പിഇലൂടെ ഒഴുകുന്ന നദിയും സ്ഥാപനത്തെ വളരെ മനോഹരമാക്കുന്നു. പിന്നെ ഭക്ഷണം ചിലദിവസങ്ങളില്‍ നല്ലതും ചിലപ്പോള്‍ വളരെ മോശവുമാണ് ഫോട്ടോഗ്രാഫി എന്ന വിഷയത്തില്‍ സമസ്ത ഗ്രാഹ്യവും നേടിയെടുക്കാന്‍ ഈ സ്ഥാപനം എന്നെ വളരെയേറെ സഹായിച്ചു. എല്ലാത്തിനും ഒരിക്കല്ക്കൂ ടി നന്ദി രേഖപ്പെടുത്തിക്കൊണ്ട് നിര്ത്തു ന്നു.

Know

Article

Connect

Gallery

Resources

Contact

CREATIVE HUT

Question ? +91-85890 85220

Copyright © 2014 Creative hut Institute of Photogrpahy, All Rights Reserved

Know

More

Read

Article

Connect

People

View

Gallery

Find

Resources

creative hut
Question ? +91-85470 44220

Copyright © 2014 Creative hut Institute of Photography, All Rights Reserved