Question ? +91-85470 44220
Home Photographers

Kunjumon

STUDENTS

Enquiry

I Agree to the Terms & Privacy policy

creativehut-ajax-loader
what students say ?
Ranjith
Ranjith

Varavoor, Trissur

The course is very helpful, useful and interesting. Abin Sir and Anu Madam is very helpful for learning and dedicated teachers. A good calm and quiet atmos

green-icon-first KNOW MORE green-icon-second
FREE NEWSLETTER

Kunjumon

ID - 2014SH020

Kunjumon
MAJOR:

Photography

COURSE:

Advance Photography

AREA:

Studio Photography

HOMETOWN:

Manarcadu, Kottayam, Kerala

Education:

10th

ആദ്യം തന്നെ ദൈവത്തിന് നന്ദി പറയുന്നു. എനിക്ക് ഇങ്ങനെ ഒരു കോഴ്സ് പഠിക്കാന്‍ ഇത്രയും അടുത്ത് കിട്ടിയതിനും എന്താണ് ഫോട്ടോഗ്രാഫി എന്ന് പഠിക്കാന്‍ കഴിഞ്ഞതിനും. തുടക്കത്തില്‍ എന്തോ പോലെ തോന്നിയെങ്കിലും പിന്നീട് ശരിക്കും ഫോട്ടോഗ്രാഫിയുടെ ലോകത്തായിരുന്നു. കോഴ്സ് തീരുന്ന കാര്യം ഓര്ക്കുതമ്പോള്‍ മനസ്സില്‍ എന്തോ ഒരു വേദന തോന്നുന്നു. എന്റെശ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത ഒരു അവസരമാണ് ഇത്. ശരിക്കും പറഞ്ഞാല്‍ സ്കൂള്‍ ലൈഫില്‍ പോലും ഞാന്‍ ഇത്രയും ഹാപ്പിയായിട്ടില്ല. ഈ കോഴ്സ് കഴിഞ്ഞപ്പോള്‍ എനിക്ക് എന്നെക്കുറിച്ച് അഭിമാനം തോന്നുന്നു. ഇത്രയും രൂപ മുടക്കി പഠിക്കാന്‍ തീരുമാനിച്ചപ്പോള്‍ എനിക്ക് ഒരു പേടി യുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് ഇവിടുത്തെ സാറിനോടും മേഡത്തിനോടും ഒത്തിരിയൊത്തിരി നന്ദിയും സ്‌നേഹവും ഉണ്ട്. ഒരിക്കലും മറക്കാത്ത ഓര്മടയായി നിങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിരിക്കും. എന്റെയ പ്രാര്ഥലനയില്‍ എന്നും നിങ്ങളെ ഓര്ക്കും . ഫോട്ടോഗ്രാഫി അറിയാത്തവര്ക്ക് ക്രിയേറ്റിവ് ഹട്ട് ഒരു വഴികാട്ടിയാവട്ടെ എന്ന്‍ പ്രാര്ഥി ക്കുയും ആശംസിക്കുകയും ചെയ്യുന്നു. ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് തത്കാലം നിര്ത്തു ന്നു.

Know

Article

Connect

Gallery

Resources

Contact

CREATIVE HUT

Question ? +91-85890 85220

Copyright © 2014 Creative hut Institute of Photogrpahy, All Rights Reserved

Know

More

Read

Article

Connect

People

View

Gallery

Find

Resources

creative hut
Question ? +91-85470 44220

Copyright © 2014 Creative hut Institute of Photography, All Rights Reserved