Question ? +91-85470 44220
Home Photographers

Mohammed Afsal

STUDENTS

Enquiry

I Agree to the Terms & Privacy policy

creativehut-ajax-loader
what students say ?
Satheesh-Kumar
Satheesh Kumar

Kottayam, Kerala

ക്രിയേറ്റീവ് ഹട്ട് എന്ന ഈ വിദ്യാലയം എന്റെെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു

green-icon-first KNOW MORE green-icon-second
FREE NEWSLETTER

Mohammed Afsal

ID - 201407012

Mohammed-Afsal
MAJOR:

Photography

COURSE:

Diploma In Photography

AREA:

Food Photography

HOMETOWN:

Pattambi , Palakkadu,Kerala

Education:

+2

ക്രിയേടീവ് ഹട്ടില്‍ വന്നതിനുശേഷം എനിക്ക് നല്ല അനുഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. കാരണം ആര്ക്കും എവിടെയും ലഭിക്കാത്ത സാറിനെയും മേഡത്തിനെയും എനിക്ക് ലഭിച്ചു. ആര്ക്കും എന്തു സംശയവും എപ്പോള്‍ വേണമെങ്കിലും ചോദിച്ച് മനസിലാക്കാം. നല്ലവണ്ണം പഠിപ്പിച്ചുതരും. ഇവിടെ വന്നപ്പോള്‍ മൂന്ന്‍ റെക്കോര്‍ഡുകള്‍ എനിക്ക് ലഭിച്ചു. ഫോട്ടോഗ്രാഫി എന്താണെന്ന്‍ മനസിലാക്കാന്‍ സാധിച്ചു. എനിക്ക് നല്ല കൂട്ടുകാരെ ലഭിച്ചു. അതിലുപരി എന്റെന സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നു. സന്തോഷത്തിന്റെച നാളുകള്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പങ്കിടുമായിരുന്നു. ഒരിക്കലും സ്വപ്നം പോലും കാണാന്‍ കഴിയാത്ത ഫോട്ടോഗ്രാഫി ഗെയിം ജനങ്ങളില് എത്തിക്കാന്‍ സാധിച്ചു. എത്രയും നല്ല സാറിനെയും മേഡത്തിനെയും കിട്ടിയതിനു ദൈവത്തിനോട്‌ നന്ദി പറയുന്നു. സാറിനോടും മേഡത്തിനോടും എന്റെയ ഹൃദയം നിറഞ്ഞ നന്ദി. അതുപോലെതന്നെ മാതാവിന്റെ യും പിതാവി ന്റെനയും നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു

Know

Article

Connect

Gallery

Resources

Contact

CREATIVE HUT

Question ? +91-85890 85220

Copyright © 2014 Creative hut Institute of Photogrpahy, All Rights Reserved

Know

More

Read

Article

Connect

People

View

Gallery

Find

Resources

creative hut
Question ? +91-85470 44220

Copyright © 2014 Creative hut Institute of Photography, All Rights Reserved