Question ? +91-85470 44220
Home Photographers

Muhammad Basil

STUDENTS

Enquiry

I Agree to the Terms & Privacy policy

creativehut-ajax-loader
what students say ?
Merin-Anna-Antony
Merin Anna Antony

Vadavathoor,Ktm,Kerala

I enjoyed the course a lot and was able to cultivate an interest in photography… Thank you so much Abin sir and Anu miss…

green-icon-first KNOW MORE green-icon-second
FREE NEWSLETTER

Muhammad Basil

ID - 201407002

Muhammad-Basil
MAJOR:

Photography

COURSE:

Diploma In Photography

AREA:

Fashion Photography

HOMETOWN:

Malapuram, Kerala

Education:

+2

ക്രിയേറ്റീവ് ഹട്ട് എന്റെക ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരനുഭവമായിരുന്നു. എന്റെ് കൂട്ടുകാര്‍, അവരുടെ തമാശകള്‍ , പ്രശ്നങ്ങള്‍ എല്ലാം രസകരമായിരുന്നു. പിന്നെ സാറിന്റെട സ്വഭാവം വളരെ വ്യത്യസ്ഥമായിരുന്നു. ചില സമയങ്ങളില്‍ ദേഷ്യവും അല്ലാത്തപ്പോള്‍ ഞങ്ങളില്‍ ഒരാളെപ്പോലെയും ആയിരുന്നു.അനു മേഡം എപ്പോഴും സപ്പോര്ട്മായ ചെയ്തിരുന്നു. പിന്നെ സാറിന്റെ ഫാമിലി,അഛന്‍, അമ്മ, ആരു, അലീന ഇവരെ ഒന്നും ഒരിക്കലും മറക്കാന്‍ കഴിയില്ല. സത്യം പറഞ്ഞാല്‍ 6 മാസം 6 വര്ഷംക പോലെ ഞങ്ങള്‍ അനുഭവിച്ചു. അതുപോലെ പഠനത്തിന്റെ് കാര്യത്തില്‍ സാര്‍ വളരെ സ്രിക്റ്റ് ആയിരുന്നു. സാറിന്റെആ കടമ സാര്‍ നിറവേറ്റിയിരുന്നു. പഠിപ്പിക്കുന്നതെല്ലാം നമുക്ക് മനസിലായാല്‍ മാത്രമേ അടുത്ത പാര്ട്ട്ന‌ തുടങ്ങുകയുള്ളൂ. ഹോസ്റ്റല്‍ സ്വന്തം വീടുപോലെ ആയിരുന്നു. ഒരിക്കലും മറക്കാന്‍ പറ്റാത്ത കൂട്ടുകാരും.

Know

Article

Connect

Gallery

Resources

Contact

CREATIVE HUT

Question ? +91-85890 85220

Copyright © 2014 Creative hut Institute of Photogrpahy, All Rights Reserved

Know

More

Read

Article

Connect

People

View

Gallery

Find

Resources

creative hut
Question ? +91-85470 44220

Copyright © 2014 Creative hut Institute of Photography, All Rights Reserved