Script of ‘Thread’ short film. We are thrilled to present it in front of you. The screenplay for this was shot at Asado cafe, Alappuzha. Dop by Harikrishnan V
അഖിൽ
(In voice )
“ ഇവൾ ഇതെവിടെ പോയി കേടാകുവാ എത്രനേരം ആയി ഇവിടെ ഇരിക്കുന്നു.”
കഫേയിലെ വെയ്റ്റർ അവനു അരികിലോട്ട് വരുന്നു
വെയ്റ്റർ
സർ ഓഡർ….?
അയാളുടെ മുഖത്തു നോക്കിയിട്ട് കടയുടെ entrance നോക്കി അഖിൽ
അഖിൽ
(അയാളുടെ മുഖത്തു നോക്കിയിട്ട് )
“ഒരു 5 മിനിറ്റ് bro . ഇപ്പൊ പറയാം”
phone എടുത്തു അപർണയെ call ചെയാൻ പോകുന്ന അഖിൽ.
അടുത്ത നിമിഷം അപർണ എൻട്രൻസ് ഡോറിലൂടെ കേറി വരുന്നു
അഖിൽ അവിടെ ഇരിക്കുന്നത് കണ്ട അവൾ അവന്റെ അടുത്തോട്ടു പോയി അവിടെ ഇരിക്കുന്നു.
അവളെ നോക്കി പേടിപ്പിക്കുന്ന അവനെ അവൾ പല്ലുകാട്ടി ചിരിച്ചു കാണിക്കുന്നു . എന്നിട് അവനോട്
അപർണ
“ Sir വല്ലാത്ത ചൂടിൽ ആണെന്ന് തോന്നുന്നു. ഇവിടെ AC ഇല്ലേ അവൾ ചുറ്റും നോക്കി പറയുന്നു
അഖിൽ
(കുറച്ചു ദേഷ്യത്തോടെ)
അഖിൽ : എന്താടി late ആയേ. എത്ര നേരം വെയിറ്റ് ചെയ്യണം . എന്നോട് 10 മണിക് വരാൻ പറഞ്ഞിട്ട്
അപർണ
(ക്ഷെമരൂപേണ )
എടാ ലേറ്റ് ആയി പോയി നീ ഒന്ന് ക്ഷെമിക് .
അഖിൽ :
നീ എന്താ കാര്യം എന്ന വെച്ച വേഗം പറയ്യ് . പോയിട്ട് വേറെ പണി ഉള്ളതാ
അപർണ
(ചിരിച്ചു കൊണ്ട് )
നിനക്കു എന്ത് പണി, Ration കടയിൽ വല്ലോം പോണോ “
അഖിൽ
(കുറച്ചു ദേഷ്യത്തോടെ )
ദേണ്ടെ മര്യധക് വീട്ടിൽ ഇരുന്ന എന്നെ വിളിച്ചും വരുത്തി ഇമ്മാതിരി ചളി കോമഡി പറഞ്ഞാലുണ്ടല്ലോ . എടി ഇന്നാണ് ഞങ്ങൾ ട്രിപ്പ് പോകുന്നത്
അപർണ
“ഓ അത് ഇന്ന് ആയിരുന്നോ…. അതാണല്ലേ ഇന്ന് മോന് ഒരിക്കലും ഇല്ലാത്ത തെരക്”
അഖിൽ
“ പോടി “
അപർണ
“(ചിരിച്ചു കൊണ്ട് )
3 ദിവസത്തെ ട്രിപ്പ് അല്ലെ. പാക്കിങ് ഒക്കെ കഴിഞ്ഞോ എന്നിട്ടു “
അഖിൽ
” അതിന് പാക്കിങ് ചെയാൻ time കിട്ടേണ്ട. ഇന്ന് ചെയ്യാമെന്ന് കരുതിയതാ അപ്പോളാ …..”
( അവൻ അവളെ നോക്കുന്നു ) .
ആ നീ എന്തിനാ കാണണം എന്ന പറഞ്ഞത് .
അപർണ
(ഉത്സാഹത്തോടെ)
” എടാ… അതില്ലേ ഇന്നലെ എനിക്ക് ഒരു അടിപൊളി ത്രെഡ് കിട്ടി”
അഖിൽ
(താല്പര്യം ഇല്ലാത്ത മട്ടിൽ)
” ഓ അതായിരുന്നോ “
അപർണ
(നോട്ടം കൂർപ്പിച്ച അവനെ നോക്കി)
” എന്താടാ നിനക്കു ഒരു interest ഇല്ലാത്തപോലെ “
അഖിൽ
” എടി നീ കഴിഞ്ഞ തവണത്തെപോലെ Zombie Apocalypse ഓ അല്ലെങ്കിൽ Alien Invasion വല്ലതുമാണെൽ നിന്നെ ഓടിക്കും ഞാൻ”.
അപർണ
(പല്ലിളിച്ചോണ്ട് )
“അത് പിന്നെ ക്യാഷ് ഇറക്കാൻ നല്ലൊരു producer വന്നാൽ സ്പോട്ടിൽ ഞാൻ ആ പ്രൊജക്റ്റ് സ്റ്റാർട്ട് ചെയ്യും. നീ നോക്കിക്കോ “
അഖിൽ
(അവൾക്കു മുഖം വെട്ടിച്ചു പിറുപിറുത്തു)
“ഹ്മ്മ് നോക്കിയിരിക്കതെയുള്ളു “
അപർണ
“എന്റ്റെ പോന്നെടാ നീ ഇതൊന്നു കേൾക് പ്ലീസ്.”
അഖിൽ
“First നീ കഴിക്കാൻ എന്തേലും പറ “
ഇത് കേട്ട അവിടെ നിന്ന കഫേ വെയ്റ്റർ അവരുടെ അരികിലോട്ട് വരുന്നു
വെയ്റ്റർ
സർ ഓഡർ….?
അപർണ
(വെപ്രാളപ്പെട്ട് അവനേം വൈറ്റർനെയിം നോക്കി പറഞ്ഞു )
” അയ്യേ ഫുഡ് കഴിച്ചോണ്ട് പറഞ്ഞ കഥയിൽ ഫീൽ വരില്ല . ചേട്ടാ ഇപ്പൊ ഒന്നും വേണ്ട ഒരു 10 minute കഴിഞ്ഞു പറയവേ order”
വൈറ്ററിന്റെ മുഖത്തെ ചിരി പോകുന്നു അയാൾ മടങ്ങി പോവുന്നു.
അഖിൽ
(കുറച്ചു ദേഷ്യത്തോടെ)
” എന്നാ ഒന്ന് വേഗം പറയടി നിന്റെ കഥ “
അവൾ ആരംഭിക്കുന്നു
അപർണ
“ഒരു കാട്”
Fade into-
EXT. Forest – Evening
ഒരു കാട്. അതിന്റെ ഉള്ളിലൂടെ ഒരു പെൺകുട്ടി തനിയെ നടന്നു പോകുവാന്. അവളുടെ തോളിൽ വലിയ ഒരു travel ബാഗ് ഉണ്ട് . അതിൽ അവൾക് വേണ്ടുന്ന എല്ലാ സപ്പ്ളിമെൻറ്സ് ഉം ഉണ്ട്.
Sarah
(Invoice )
‘ഇന്നേക് ഒരു വർഷത്തിന് അടുത്താവുന്നു അവനെ കാണാതായിട്ട് . എന്റെ അജു, പോലീസും ഗവെർമെന്റും എന്തിനു അവന്റെ അച്ഛനും അമ്മയും അവൻ ഇനി തിരിച്ചു വരില്ല എന്ന് പറയുന്നു. പക്ഷെ അവൻ ഇനി ഇല്ല എന്ന വിശ്വസിക്കാൻ എനിക്ക് കഴിയില്ല. അവന് ഇവിടെ എവിടയോ ഉണ്ട്
Scene 2 A
EXT. Forest – Evening
അവളുടെ യാത്ര ഉള്ളകാട്ടിലോട്ടു തിരിക്കുന്നു .
Sarah
(Invoice )
അർജുനെ (aju) അവസാനമായി കണ്ടത് ഈ കാട്ടിൽ ആണെന്ന് ആണ് പോലീസ് പറയുന്നത്. അവർ നിർത്തിയ തെരച്ചിൽ ഇവിടുന്നു തുടരുകയാണ് ഞാൻ .
Scene 2 B6
EXT. Forest – Evening
സാറാ മണിക്കൂറുകളോളം നടക്കുന്നു . എന്തോ ശബ്ദം കേട്ട് അവൾ വിജനമായ കാട്ടിൽ ചുറ്റും നോക്കുന്നു പക്ഷെ ഒന്നും തന്നെ കാണുന്നുല്ല. അവൾ അവളുടെ നടത്തം തുടരുന്നു
Scene 2 C
EXT. Forest – Evening
നടന്നു ക്ഷീണിച്ചതുകൊണ്ട് അല്പം വിശ്രമിക്കാൻ അവളെ അവിടെ ഒരു മര കഷ്ണത്തിൽ ഇരിക്കുന്നു . ബാഗിൽ നിന്ന് വെള്ളം എടുത്ത് കുടിക്കുന്നു . കഴിക്കാൻ biscuit എടുക്കുന്നതിനിടയിൽ അവളുടെ പിന്നിൽ ആരോ വരുന്നത് പോലെ അവൾക് തോന്നുന്നു. തിരിഞ്ഞു നോക്കുന്ന അവൾ ഒന്നും തന്നെ കാണുന്നില്ല.
തിരിച്ചു biscuit ലോട്ട് ശ്രെദ്ധ കെന്തരീകരിച്ചപ്പോൾ അവളുടെ പുറകിൽ കാൽപാദദങ്ങളുടെ ശബ്ദം കേട്ട് . തന്റെ പുറകിൽ ആരോ വന്ന നിക്കുന്നത് ആയി അവൾക്കു തോന്നി . അത് തോന്നൽ മാത്രം അല്ല എന്ന പുറകിൽ നിന്ന് ചൂട് ശ്വാസം അവളുടെ പിൻകഴുത്തിൽ അടിച്ചപ്പോൾ അവൾ മനസ്സിലാക്കി
അവളുടെ എല്ലാ instincts ഉം അവളോട് ഓടാൻ പറയുന്നത് പോലെ അവൾക് തോന്നി. അവൾ ഒറ്റ കുതിപ്പിന്ന് പിന്നോട്ട് നോക്കാതെ സർവ ശക്തിയുമെടുത് ഓടാൻ തുടങ്ങി
Scene 2 D
EXT. Forest – Evening
ഓടിന്നതിടയിൽ കാൽ തെന്നി താഴെ വീണ അവൾ തന്റെ പുറകിൽ ഉണ്ടായിരുന്ന ആ രൂപത്തിനെ ഒരു നിഴൽ പോലെ കണ്ടു ഞെട്ടുന്നു . മുഖം വ്യക്തമല്ല അവൾ എണീറ്റ് ഓടുന്നു
Scene 2 E
EXT. Forest – Evening
അവിടെന്ന് എത്ര ദൂരം ഓടിയെന്നു. അവൾ ഇപ്പൊ എവിടെ ആണെന്നും അവൾക് അറിയില്ല. ഹൃദയം നല്ല രീതിയിൽ ഇടിക്കുന്നുണ്ടായിരുന്നു . അവൾ ശ്വാസം കിട്ടാൻ പാട് പെടുന്നുണ്ടായിരുന്നു. ചുറ്റും കാടുമാത്രം.
കിതച്ചുകൊണ്ട് ഒരു മരത്തിന്റെ പിന്നിൽ നിൽക്കുന്ന അവളുടെ തോളിൽ ആരോ കൈ വെക്കുന്നു.
Cut to-
INT. Coffee shop – Morning
അഖിൽ
“നിർത്തു നിർത്തു “
” എടി ഇതേപോലത്തെ കഥ ഒക്കെ മുന്നേ വന്നിട്ടുള്ളതല്ലേ. നീ ഇത് എവിടുന്ന് കോപ്പി അടിച്ചതാ “
അപർണ
“പോടാ , ഇത് എന്റെ സ്വന്തം ഭാവന ആ “
അഖിൽ
(പുച്ഛം നിറഞ്ഞ ചിരിയുമായി )
“ആ best , ആ എന്നിട് ബാക്കി പറ “
അപർണ
” എന്നിട് എന്താ അവൾ സ്വപ്നത്തിൽ നിന്ന് ഞെട്ടി എണീക്കുന്നു “
അഖിൽ
(പൊട്ടി ചിരിക്കുന്നു )
” നല്ല ഫ്രഷ് കഥ “
(പെട്ടെന്ന് ചിരി മായിച്ചു കൊണ്ട് )
“നിന്നോട് ഞാൻ ആദ്യമേ പറഞ്ഞിട്ടുള്ളതല്ല ഇമ്മാതിരി കഥ ഒന്നും എന്നോട് പറയരുത് എന്ന”
അപർണ
(അവന്റെ ഭാവമാറ്റം കണ്ട ചെറുതായിട്ട് ഞെട്ടി )
“നീ zombie യും alien യും വേണ്ടന്നല്ലേ പറഞ്ഞത്. ഇത് ഒരു mystery emotional ത്രില്ലെർ ആട “
അഖിൽ
(ശാന്തൻ ആയി )
“എടി ഈ കഥയൊക്കെ ഉണ്ടാകാൻ ഒരു കഴിവ് വേണം. ആ കഴിവ് നിനക്കില്ല”
അപർണ
(ദേഷ്യത്തോടെ അവനെ നോക്കുന്നു )
അഖിൽ
“”ഇതിൽ എവിടെ pulse . യൂത്തിന്റെ pulse എവിടേ. ഇതെങ്ങനെ youth ഏറ്റെടുക്കും . …… എടി നിന്റെ പ്രെശ്നം എന്താണെന്ന് അറിയോ…………………
നിനക്കു ഭാവന ഇല്ല. “
അപർണ
(പുച്ഛത്തോടെ )
“”ഓഹോ എന്നാ നിന്റെ ഭവാനെടാ കഥ പറയടാ നീ ” “
അഖിൽ
ഒരു കോളേജ്
Cut to-
EXT. collage outside – Morning
അഖിലിന്റെ വോയ്സിലൂടെ narration + visuals
Narration stops
തലക്കെട്ട്: സാധ്യതയില്ലാത്ത നായകൻ
EXT. കോളേജ് കാമ്പസ് – ദിനം
പയ്യൻ 1
“നീ വലിയ ഐശ്വര്യ റായ് ആണോ. ഫുൾ മക്ക അപ്പ് , പൂട്ടി മൂക്കുത്തി പഠിക്കാൻ തന്നെ ആണോ വരുന്നത് ”
പയ്യൻ 2
(കുറച്ച ഉച്ചത്തിൽ)
“എന്താടി നീ മിണ്ടുലെ …. ഏഹ് ”
ഇത് അവിടെ അടുത്ത നിന്ന് കാണുന്ന അഖില് അവര്ക് അരികിലോട്ട് പോവുന്നു
Akhil
എന്താടാ
പയ്യൻ 1
ഒന്നല്ല ചേട്ടാ
Akhil
ഹ്മ്മ് പൊക്കോ
അഖിൽ ആ പെൺകുട്ടിയെ നോക്കി പറയുന്നു
പോകുന്ന വഴിയിൽ ആ പെൺകുട്ടി അവനെ നോക്കി ചിരിക്കുന്നു
Cut to-
INT. Coffee shop – Noon
അപർണ
(പുച്ഛ ചിരി ചിരിച്ചുകൊണ്ട് )
“ബാക്കി ഞാൻ പറയാം ഇവര് തമ്മിൽ ഇഷ്ടത്തിൽ ആവുന്നു. വീട്ടുകാര് പ്രെശ്നം ഉണ്ടാകുന്നു . ഒളിച്ചോടുന്നു …… കല്യാണം കഴിക്കുന്നു…… ഇതാണോ ഡാ പൊട്ടാ നിന്റെ ഭാവനാ ” “
അഖിൽ
(ചിരിച്ചുകൊണ്ട് )
“അവിടെയാണ് നീ എന്നെ misunderstand ചെയ്‍തത് .പെട്ടെന്നു അവൾക്കു ആക്സിഡന്റ് പറ്റുന്നു . അവൾ മരിക്കുന്നു അവൾ ടെപ്രേസ്സഷൻ ആവുന്നു പെട്ടെന്നു വേറെ ഒരു പെൺകുട്ടി വരുന്നു . ഇവർ സെറ്റ് ആവുന്നു അവൾ അവനെ ഉണർത്തുന്നു .. എങ്ങനെ ഉണ്ട് “
അപർണ
(ദയനീയമാ ഭാവത്തോടെ)
“അയ്യേ ഇത് പ്രേമത്തിന്റെ കഥ അല്ലെ ….ഒഹ്ഹ്ഹ്ഹ് ഏതൊരു പോട്ട ക്ലിഷേ കഥ ആട ഇത്.”
അഖിൽ നോക്കുമ്പോ അപർണയുടെ മുൻനിൽ ഒരു കാലി ജ്യൂസ് ഗ്ലാസും പ്ലേറ്റെയിൽ പഫ്‌സ് കാഴ്‌ച പൊടിയും കണ്ടു
അഖിൽ
(ദേഷ്യത്തിൽ )
“നീ അല്ലെടി പറഞ്ഞത് കഥ പറയുമ്പോ ഫുഡ് കഴിക്കരുതെന്ന് “
അപർണ
( പല്ലു ഇല്ലിച്ചോണ്ട് )
“നിന്റെ ഈ കഥയേ ഫുഡ് affect ചെയ്യൂല്ലടാ “
അഖിൽ
(കസേരയിൽ നിന്ന് എണീറ്റുകൊണ്ട് )
“ആ നീ എന്ന ഇവിടെ ഫുഡും കഴിച്ചിരിക്ക് ഞാൻ പോകുവാ. “
അപർണ
( കെഞ്ചിക്കൊണ്ട് )
“അയ്യോപോവല്ലേ”
അവള് പറഞ്ഞിട്ടിന് ചെവികൊടുക്കാതേ അവൻ എണീറ്റ് പോകുന്നു
അപർണ
( തിരിഞ്ഞു നോക്കി കൊണ്ട് )
“എടാ ട്രിപ്പ് കഴിഞു വരുമ്പോ എന്തെങ്കിലും കൊണ്ട് വരണീയ “
അഖിൽ
“”പോടി “
അവൾ ചിരിച്ച കൊണ്ട് തല നേരെ ആകുന്നു sideilot നോക്കുമ്പോൾ അവിടത്തെ വെയ്റ്റർ അവളെ നോക്കി ചിരിക്കുന്നു
അത് ഇഷ്ടപ്പെടാതെ അവൾ ആ വലിയ ഗ്ലാസിൽ ഉള്ള ജ്യൂസ് കുടിക്കുന്നു
INT. Aparna’s House – Night
തന്റെ മുറിയിൽ ടേബിളിൽ ഇരുന്ന് ഫോണ് നോക്കുന്ന അപർണ.
അവൾ ഫോൺ എടുത്ത് അഖിലിനെ വിളിക്കുന്നു. എന്നാൽ ഫോൺ കണക്ട് ആവുന്നില്ല.
അപർണ
(മനസ്സിൽ )
ഓ അവിടെ റേഞ്ച് ഉണ്ടാവില്ല
അവള് അവനു ഒരു വോയിസ് മെസ്സേജ് അയക്കുന്നു. Whatssappil നേരത്തെ അവൾ അയച്ച sorry messages ഒന്നും അവൻ റിപ്ലൈ കൊടുത്തിട്ടില്ല .
അപർണ
(ഫോൺ അടുത്ത വെച് )
” എന്താണ് sir ഇപ്പോളും ദേഷ്യത്തിൽ ആണോ ,ചേച്ചിയോട് മോൻ ക്ഷേമിക്
(അടുത്ത വോയിസ് മെസ്സേജ് )
എടാ ഞാനില്ലേ നീ പറഞ്ഞ ആ കഥയും എന്റെ കഥയും ഒന്ന് മിക്സ് ചെയ്ത് നോക്കി . കൊള്ളാം എനിക്ക് ഇഷ്ടപ്പെട്ടു. സംഭവത്തെ ഇതാണ്, നിന്റെ കഥയിലെ ദേവ രക്ഷിക്കുന്നത് എന്റെ കഥയിലെ സാറയെ ആണ്.
Cut to-
അപർണയുടെ narration + visuals
ഒരു introvert ആണ് sarah
, അവൾക്കു ആരും കൂട്ടുകാരില്ല. അവളും ആരോടും അങ്ങനെ മിണ്ടാറില്ല.
Scene 7 A
EXT. Road – Morning
ശറഹ് പാർക്കിൽ ഒറ്റയ്ക്ക് നടക്കുന്നു
Scene 7 B
EXT. Stone bench -Eveng
Sarah ഒറ്റക് ഇരിക്കുന്നു
അപർണയുടെ narration
അന്ന് അവളെ സീനിയർസ് rag ചെയ്‌തപ്പോ ദേവ ആണ് അവളെ രെക്ഷിച്ചത്. അവൾക്കു വേണ്ടി ആദ്യമായി ആണ് ഒരാൾ അങ്ങനെ മുന്നിട് നില്കുന്നത്
Scene 7 c
EXT. College – Morning
സീനിയർസ് ഇന്റെ മുമ്പിൽ Sarah തല കുനിച്ചു നിക്കുന്നു .അപ്പൊ ഒരു പയ്യൻ വന്നു അവളോട് പോകൊള്ളാൻ പറയുന്നു .
അജു വന്ന അവളെ രക്ഷിക്കുന്നു രക്ഷിക്കുന്നു
അപർണയുടെ narration
Scene 7 e
EXT. College – Morning
അടുത്ത ദിവസവും അവനെ സാറ കാണുന്നു പക്ഷെ അവൾക് സംസാരിക്കാൻ കഴിഞ്ഞില്ല
Cut to-
Scene 7 f
EXT. College road – eveng
Aparnas voice over : അങ്ങനെ അവൾ അജുവിനെ ശ്രെദ്ധിക്കാൻ തുടങ്ങി. അവനോട് പയ്യെ ഇഷ്ടം ഉള്ളെടുത്തു. ആ ഒരു അനുഭവം അവൾക്കു ആദ്യമായിരുന്നു.
Sarah അജുവിനെ റോഡിൽ വെച്ച കാണുന്നു പയ്യെ നോക്കി ചിരിക്കുന്നു
അവൾ മഴ കൊള്ളാതിരിക്കാൻ ഒരു ബിഎൽഡിന്റെ സിഡിയിൽ നിൽകുമ്പോൾ അജു വണ്ടിയിൽ പോവുന്നത് കാണുന്നു
അവളെ കണ്ട അവനു വണ്ടി ഒതുക്കി അവളുടെ അരികിൽ പോയി നില്കുന്നു.
Scene 7 g
EXT. College road – eveng
പിന്നെ അവൾ അറിയുന്നത് അജു സീനിയർസ് കൂടെ വേറെ ഒരു പ്രശനം ഉണ്ടായി എന്നാണ് . എന്താണെന്ന് അവൾക്കു ആരോടും ചോദിക്കാൻ കഴിഞ്ഞില്ല.
പിന്നെ അവൾ കേൾക്കുന്ന ന്യൂസ് അജുവും 2 ദിവസമായി മിസ്സിംഗ് ആണെന്നാണ് “
Cut t
Sarah laptop നോക്കുന്ന്നു
‘MISSING’ arjun (aju)
Cut to-
Scene 8 B
INT. Aparna’s House – Night
അവള് അടുത്ത വോയിസ് മെസ്സേജ് അവനു അയക്കുന്നു.
അപർണ
” ഇത് സാറയുടെ ബാക്കസ്റ്റോറി ആയിട്ടു develop ചെയ്‌തതാ . ഇതിനെ connect ചെയ്‌തതാണ് എല്ലാം നടക്കുന്നത്. ഇയാൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ റിപ്ലൈ അയക്ക് “
voice message നിർത്തുന്നു . അവൾ ഫോൺ മേശപ്പുറത് വെച്ച കട്ടിലിൽ കേടകുന്നു.
Intercut to-
Scene 2 D
EXT. Forest – Evening
അവൾ പിന്നോട്ട് നോക്കാതെ സർവ ശക്തിയുമെടുത് ഓടാൻ തുടങ്ങി തന്റെ പുറകിൽ ഉണ്ടായിരുന്ന രൂപത്തിന്റ അടുത്ത നിന്ന് ഓടി രക്ഷപെടുന്ന sarah .ഓടിന്നതിടയിൽ കാൽ തെന്നി താഴെ വീണ അവൾ തന്റെ പുറകിൽ ഉണ്ടായിരുന്ന ആ രൂപത്തിനെ അവൾ കണ്ടു . ആ രൂപത്തിന് അഖിലിന്റെ മുഖം ആയിരുന്നു
INT. Aparna’s House – Night
ഉറക്കത്തിൽ നിന്ന് ഞെട്ടി എണീക്കുന്ന അപർണ
അവൾ നന്നായി കേതകുന്നുണ്ടായിരുന്നു . ശ്വാസം എടുക്കാൻ പാടുപെടുന്നുണ്ടായി അവൾ . അവൾ വേഗം മേശപ്പുറത് ഇരിക്കുന്ന ജഗ്ഗിൽ നിന്ന് വെള്ളം എടുത്ത് കുടിക്കുന്നു . തിരിച്ചു jug മേശ പുറക് വെക്കുമ്പോൾ ഫോണിൽ നിന്ന് തുരു തുറ നോട്ടിഫിക്കേഷൻ വരുന്നത് അവളുടെ ശ്രെദ്ധയിൽ പെട്ടു. അവൾ ഫോൺ എടുത്ത് നോക്കി
- “അതിരപ്പള്ളിയിലോട് യാത്ര പോയ യുവാസംഘം വന്യമൃഗാ ആക്രമണത്തിൽ പെറ്റു . മൂന്ന് പേരുകൾ അതിശയകരമായി രക്ഷപെട്ടു . ഒരാൾക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടരുന്നു..-”
അഖിലിന്റെ ഫോട്ടോ ആ ന്യൂസിൽ കണ്ടതും അവൾ ഞെട്ടുന്നു..
Fade Out to
ടൈറ്റിൽ കാണിയ്ക്കുന്നു
(ശുഭം)
കഫെയിൽ ഇരുന്നു ഫോൺ നോക്കുകുവാന് അഖിൽ. reels നോക്കുന്ന്തനിടയിൽ ഇടക്ക് സമയം നോക്കുന്നു.അവൻ സമയം നോക്കി 10: 20 ആകാൻ പോകുന്ന്
അഖിൽ
(In voice )
“ ഇവൾ ഇതെവിടെ പോയി കേടാകുവാ എത്രനേരം ആയി ഇവിടെ ഇരിക്കുന്നു.”
കഫേയിലെ വെയ്റ്റർ അവനു അരികിലോട്ട് വരുന്നു
വെയ്റ്റർ
സർ ഓഡർ….?
അയാളുടെ മുഖത്തു നോക്കിയിട്ട് കടയുടെ entrance നോക്കി അഖിൽ
അഖിൽ
(അയാളുടെ മുഖത്തു നോക്കിയിട്ട് )
“ഒരു 5 മിനിറ്റ് bro . ഇപ്പൊ പറയാം”
phone എടുത്തു അപർണയെ call ചെയാൻ പോകുന്ന അഖിൽ.
അടുത്ത നിമിഷം അപർണ എൻട്രൻസ് ഡോറിലൂടെ കേറി വരുന്നു
അഖിൽ അവിടെ ഇരിക്കുന്നത് കണ്ട അവൾ അവന്റെ അടുത്തോട്ടു പോയി അവിടെ ഇരിക്കുന്നു.
അവളെ നോക്കി പേടിപ്പിക്കുന്ന അവനെ അവൾ പല്ലുകാട്ടി ചിരിച്ചു കാണിക്കുന്നു . എന്നിട് അവനോട്
അപർണ
“ Sir വല്ലാത്ത ചൂടിൽ ആണെന്ന് തോന്നുന്നു. ഇവിടെ AC ഇല്ലേ “
അവൾ ചുറ്റും നോക്കി പറയുന്നു

Copyrights: All the photos and text in this post are copyright of Harikrishnan V, Alappuzha, Kerala, Creative Hut Institute of Photography. Their reproduction, full or part, is forbidden without the explicit approval of the rightful owners.