back to top

Date:

Share:

What is a Film

Related Articles

“Shot Scene Take Action”

[ Clapboard ]

സിനിമ എന്നത് ചലിക്കുന്ന ചിത്രങ്ങളുടെ ഒരു കലയാണ്.

ഷോട്ടുകൾ ഉൾക്കൊള്ളുന്നതാണ്  സീനുകള്‍

സീനുകള്‍  ഉൾക്കൊള്ളുന്നതാണ്  സീക്വൻസുകൾ

സീക്വൻസുകൾ ഉൾക്കൊള്ളുന്നതാണ് ഒരു സിനിമ

ഒരു സിനിമയെ അനലൈസ് ചെയ്യണമെങ്കിൽ  Shots, Scenes and Sequence ഇവ മൂന്നും എന്താണെന്ന് അറിഞ്ഞിരിക്കണം.

  • ആദ്യം ഒരു ഷോട്ട് എന്താണെന്ന് നോക്കാം.

റെകോർഡ് ചെയ്തുകൊണ്ടിരിക്കുന്ന ക്യാമറയുടെ മുന്‍പില്‍ തുടർച്ചയായി നടക്കുന്ന കാര്യം  തടസ്സമില്ലാതെ റെക്കോർഡിങ്  ഓഫ് ചെയ്യുന്ന സമയം വരെ ചിത്രീകരിക്കുന്നതിനെ ഷോട്ട് എന്ന് പറയുന്നു.

(VO)

ഇവിടെ നമ്മുക്ക് ആവേശം സിനിമയിലെ ഒരു സീൻ നോക്കാം.

“ആവേശം സിനിമയിലെ ഓപ്പണിങ് സീൻ”

(VO)

ഈ ഒരു ഒറ്റ സീനിൽ തന്നെ 5 ഷോട്ടുകൾ ആണ് നമ്മൾ കണ്ടത്.

ഇങ്ങനെ പല ഷോടുകൾ ഉൾക്കൊള്ളുന്നതാണ് ഒരു സീൻ.

  • ഓരോ ഷോട്ടും ഒരു ടേക്ക് ആണ്. ടേക് എന്നു പറയുമ്പോൾ നമ്മൾ അറിഞ്ഞിരിക്കേണ്ട ഒരു ടേം ആണ് റീടേക്ക്. റെകോർഡ് ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഷോട്ട് ഏതെങ്കിലും വിധത്തിലുള്ള തകരാറുകൾ കാരണം ആ ഒരു ഷോട്ട് വീണ്ടും വീണ്ടും എടുക്കേണ്ടി വന്നാൽ         അതിനെ റീടേക്കുകൾ എന്ന് പറയുന്നു.
  • ഒരു സ്ഥലത്തിലോ ക്രമീകരണത്തിലോ തുടർച്ചയായ ചിത്രീകരിക്കുന്ന ഒരു ഗ്രൂപ്പ് ഓഫ് ഷോട്ടുകൾ ആണ്  ഒരു  സീന്‍. സീന്‍ എന്ന പദപ്രയോഗം സ്റ്റേജ് പ്രൊഡക്ഷനിൽ അതായത് നാടകങ്ങളിൽ നിന്ന് കടമെടുത്തതാണ്. ഇവിടെ ഒരു സിനിമയുടെ കഥയ്ക്കനുസരിച്ച് സമയത്തിലോ സ്ഥലത്തിലോ മാറ്റം വന്നാൽ സിനിമയുടെ ആ സീനില്‍ നിന്നും അടുത്ത സീനിലേക്ക് കടക്കുന്നു.

(VO)

ലൂസിഫർ എന്ന സിനിമയിലെ ഒരു എക്സമ്പിൽ നോക്കാം

[ ലൂസിഫർ സിനിമയിലെ ഒരു രംഗം ]

(VO)

ഇങ്ങനെ പല സീനുകൽ  ചേർന്ന്  ഒരു സീക്വൻസ് രൂപപ്പെടുന്നു.

  • ഇനി സീക്വൻസ് എന്നത് ഒരു ഗ്രൂപ്പ് ഓഫ് സീനുകൾ ആണ്. ഒരു സീക്വൻസിൽ ഒരു സംഭവത്തെ ബന്ധപ്പെടുത്തിക്കൊണ്ട് ഒന്നോ അതിലധികമോ സീനുകൾ ഉണ്ടായിരിക്കും.

നാമമുക്കിവിടെ “പ്രേമലു” സിനിമയിലെ ഒരു വെഡ്ഡിംഗ് സീക്വൻസ് എക്സാബിൾ ആയി എടുക്കാം

(VO)

റീനുവും  മറ്റ് കഥാപാത്രങ്ങളും കല്ല്യാണ വീടലേക്ക് എത്തുന്നത് , സച്ചിനും, അമലും കല്ല്യാണ വീട്ടിലേക്ക് എത്തുന്നത്. ഹൽദി, മറ്റ് പരിപാടികൾ, കല്ല്യാണം, എന്നിങ്ങനെ കല്ല്യാണം എന്ന ഒരു പ്രധാന ഇവന്റുമായി ബന്ധപ്പെട്ടു ഒരുപാട് ചെറിയ ഇൻസിടെണ്ടുകൾ ഉൾക്കൊള്ളുന്ന ഒരു സീക്വൻസ് അവിടെ ക്രിയേറ്റ് ആകുന്നു.

So, ഷോട്ടുകൾ ഉൾക്കൊള്ളുന്നതാണ്  സീനുകള്‍

സീനുകള്‍  ഉൾക്കൊള്ളുന്നതാണ്  സീക്വൻസുകൾ

സീക്വൻസുകൾ ഉൾക്കൊള്ളുന്നതാണ് ഒരു സിനിമ

ബന്ധപ്പെട്ടു കിടക്കുന്ന ഷോട്ടുകളുടെ ഒരു പരമ്പരയായി സിനിമ, അങ്ങനെ ഒരു ഭാഷ പിറന്നു. ഓരോ ഷോട്ടും കുറഞ്ഞത് ഒരു വിഷയവും ഒരു ക്രിയയുമുള്ള പൂർണ്ണ വാക്യമായി മാറി. ഒരു വ്യക്തിഗത ഷോട്ട് ഒരു വാക്യമാണെങ്കിൽ, ഒരു രംഗം ഒരു ഖണ്ഡികയും, സീക്വൻസ് ഒരു ഉപന്യാസവുമാകും.

“Films are made up of Sequences

Sequences are made up of Scenes

Scenes are made up of Shots”

“ഷോട്ടുകൾ ഉൾക്കൊള്ളുന്നതാണ്  സീനുകള്‍

സീനുകള്‍  ഉൾക്കൊള്ളുന്നതാണ്  സീക്വൻസുകൾ

സീക്വൻസുകൾ ഉൾക്കൊള്ളുന്നതാണ് സിനിമ”

ഒരു ക്യാമറയുടെ മുന്‍പില്‍ തുടർച്ചയായി നടക്കുന്ന കാര്യം  തടസ്സമില്ലാതെ  ക്യാമറ സ്വിച്ച്  ഓണ്‍ ചെയ്യുന്ന സമയം മുതല്‍  സ്വിച്ച് ഓഫ് ചെയ്യുന്ന സമയം വരെ ചിത്രീകരിക്കുന്നതിനെ ഷോട്ട് എന്ന് പറയുന്നു. ഓരോ ഷോട്ടും ഒരു ടേക്ക് ആണ്.

ഒരേ സജ്ജീകരണത്തിൽ നിന്ന് ഒരേ പ്രവർത്തനത്തിന്‍റെ  ഷോട്ടുകൾ  വിണ്ടും വിണ്ടും സാങ്കേതികമോ നാടകീയമോ ആയ തെറ്റുകൾ കാരണം ചിത്രീകരിക്കുമ്പോൾ റീടേക്കുകൾ എന്ന് വിളിക്കുന്നു. സജ്ജീകരണം ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടെങ്കിൽ അതായത് ക്യാമറ നീക്കി, ലെൻസ് മാറ്റി, അല്ലെങ്കിൽ വ്യത്യസ്ത പ്രവർത്തനം ചിത്രീകരിച്ചു  എങ്കില്‍ ഇത് ഒരു പുതിയ ഷോട്ടാണ്, അത് റീടേക്ക് അല്ല.

ഒരു  സ്ഥലത്തിലോ ക്രമീകരണത്തിലോ തുടർച്ചയായ സമയത്തിലോ  സജ്ജീകരിച്ചിരിക്കുന്ന  പ്രവർത്തനത്തിന്‍റെ ഒരു ഷോട്ട് അല്ലെങ്കിൽ തുടർച്ചയായ ചിത്രീകരിക്കുന്ന ഷോട്ടുകളുടെ ഒരു പരമ്പരയാണ്  സീന്‍. സീന്‍ എന്ന പദപ്രയോഗം സ്റ്റേജ് പ്രൊഡക്ഷനിൽ (നാടകം) നിന്ന് കടമെടുത്തതാണ്, അവിടെ ഒരു അഭിനയത്തെ  നിരവധി സീനുകളായി വിഭജിക്കാം, അവ ഓരോന്നും വ്യത്യസ്ത സ്ഥാനത്ത് സജ്ജീകരിച്ചിരിക്കുന്നു.

കഥാ വിവരണത്തിന്റെയോ ഇതിവൃത്തത്തിന്റെയോ കഥാപാത്രവികസനത്തിന്റെയോ ഒരു പ്രത്യേക ഘടകമായി രൂപപ്പെടുകയും മുന്നേറുകയും ചെയ്യുന്ന അനുബന്ധ സംഭവങ്ങളുടെ അല്ലെങ്കിൽ ആശയങ്ങളുടെ ഒരു ശ്രേണി അവതരിപ്പിക്കുന്ന സീനുകള്‍ അല്ലെങ്കിൽ ബന്ധിപ്പിക്കുന്ന സീനുകളുടെ ഒരു പരമ്പരയാണ് സീക്വൻസ്.

Understanding the Building Blocks of Film: Shots, Scenes, and SequencesIntroductionIn the world of filmmaking, every masterpiece is constructed from a combination of fundamental elements that work together to create a cohesive narrative. These elements—shots, scenes, and sequences—are the building blocks that filmmakers manipulate to tell their stories. In this article, we explore the hierarchical structure of films, breaking down the concepts of shots, scenes, and sequences as discussed in the recent YouTube video titled “What is a Film”.BodyShots: The FoundationAt the most basic level, films are composed of shots. A shot is a continuous piece of footage captured from the moment the camera starts rolling until it stops. It is the smallest unit of a film’s structure, and each shot captures a specific angle, movement, or moment in the narrative. Filmmakers meticulously plan each shot to convey the desired emotion, action, and information to the audience. For instance, a close-up shot can highlight a character’s emotional state, while a wide shot can establish the setting.Scenes: Building the NarrativeA scene is a collection of shots that are pieced together to depict a specific event or action within the film. Scenes occur in a single location and at a single time, making them a coherent segment of the story. The transition between shots within a scene is designed to maintain continuity and flow, guiding the audience through the narrative without breaking immersion. Scenes are crucial for developing characters, advancing the plot, and creating dramatic tension.Sequences: Structuring the StorySequences are larger units composed of multiple scenes. They represent a significant part of the story, often marked by a change in time or location, or by a major shift in the narrative. Sequences help to structure the film’s plot, allowing for a more organized and comprehensive storytelling approach. Each sequence can be thought of as a chapter in a book, containing various scenes that build towards a specific goal or climax.ConclusionUnderstanding the relationship between shots, scenes, and sequences is essential for appreciating the art of filmmaking. These elements work together to create the complex, engaging stories that captivate audiences. By breaking down the components of a film, viewers can gain a deeper insight into the meticulous craftsmanship that goes into making a movie. The YouTube video “What is a Film” offers a detailed exploration of these concepts, providing a valuable resource for anyone interested in the technical and artistic aspects of filmmaking.

Understanding the Basics of Film Shots, Scenes, and Sequences

Copyrights: All the photos and text in this post are the copyright of Adarsh N S and Creative Hut Institute of Photography and Film. Their reproduction, full or part, is forbidden without the explicit approval of the rightful owners.

A Home for Creative Minds, India’s Premier Residential Visual Media College

Welcome to Creative Hut Institute of Photography and Film, First Residential Photography and Film Institute in India located in the natural picturesque calm 1,70,000 sq. ft. campus. Established in 2007, our institution offers a unique practical learning experience where traditional Gurukul way of learning combines with modern technologies.

Open chat
HI, How can I help You?
Admission In-charge
Hello, How can I help you?